2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈദ്യുതി കണക്ഷന്‍ ഇല്ലാതെ സര്‍ക്കാര്‍ സ്‌കൂളുകള്‍

കട്ടക്ക്: സംസ്ഥാനത്തെ കട്ടക്ക് ജില്ലയിലെ 60 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും വൈദ്യുതിയെത്തിക്കാനായിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ജില്ലയില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നിങ്ങനെ 2,689 സ്‌കൂളുകളാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. ഇവയില്‍ 1635 സ്‌കൂളുകളിലും വൈദ്യുതി കണക്ഷന്‍ ഇല്ല. കനത്ത ചൂടുകാരണം കുട്ടികള്‍ ക്ലാസ് മുറികളില്‍ വെന്തുരുകുന്ന അവസ്ഥയിലാണെന്ന് അധ്യാപകര്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.