2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വേണമെങ്കില്‍ വാഴക്കുല തടിയിലും കായ്ക്കും

നീലേശ്വരം: വേണമെങ്കില്‍ വാഴക്കുല തടിയിലും കായ്ക്കും. നീലേശ്വരം കണിച്ചിറയിലെ കെ.രാജുവിന്റെ വീട്ടുവളപ്പില്‍ നട്ട നെയ്പ്പൂവന്‍ വാഴയിലാണു ഈ കൗതുകം. ഒരു വര്‍ഷം മുന്‍പു നട്ട വാഴ കുലച്ചുവോ എന്നു നോക്കിയപ്പോഴാണു ഇതു കണ്ടത്.     വാഴത്തടിയില്‍ നിന്നു മുകളിലോട്ടു വളര്‍ന്ന നിലയിലാണു വാഴക്കുല. ഇതു അപൂര്‍വമാണെന്നു പടന്നക്കാട് കാര്‍ഷിക കോളജിലെ റിട്ട.ഫാം തൊഴിലാളി കൂടിയായ രാജു പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.