2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 04

കേരളാ പബ്ലിക് സര്‍വിഷന്‍ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നഴ്‌സിങ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2, ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍), റേഡിയോഗ്രാഫര്‍ ഗ്രേഡ് 2, ജൂനിയര്‍ അനലിസ്റ്റ്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ സോഷ്യോളജി, സിവില്‍ എക്‌സൈസ് ഓഫിസര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, സിനിമാ ഓപറേറ്റര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, വില്ലേജ് ഓഫിസ് അസിസ്റ്റന്റ്-റവന്യൂ, ലബോറട്ടറി അസിസ്റ്റന്റ്, ലക്ചറര്‍ ഇന്‍ അറബിക്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്, അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 04.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.