2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Gallery

വില്‍ക്കാനുണ്ട്, സൈനിക വാഹനങ്ങള്‍

അമേരിക്കയിലെ പഴയ മിലിട്ടറി വാഹനങ്ങള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി വില്‍പനക്ക് വെച്ചിരിക്കുകയാണ്. യുദ്ധത്തിനും മറ്റും ഉപയോഗിച്ച വ്യത്യസ്ഥ തരം വാഹനങ്ങളുടെ ഏകദേശ വിലയും അധികൃതര്‍ പുറത്തുവിട്ടു. എന്നാല്‍ വാഹനത്തിന്റെ കൂടെ യുദ്ധ സാമഗ്രികളും ലഭിക്കുമെന്ന ധാരണ വേണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries