2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിരുന്നു സല്‍ക്കാരത്തിനിടെ തര്‍ക്കം; മൂന്നുപേര്‍ക്ക് കുത്തേറ്റു

കുറുപ്പന്തറ : ആദ്യകുര്‍ബാനയുടെ വിരുന്നു സല്‍ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. മേമ്മുറിയിലെ വീട്ടിലാണ് സംഭവം. ബന്ധുക്കളായ കളരിക്കല്‍ റെജി (44), കളരിക്കല്‍ ജോസി (43), കളരിക്കല്‍ സോണി (44) എന്നിവര്‍ക്കാണ് കുത്തേറ്റത.് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മേമ്മുറി വാഴക്കുഴിയില്‍ ബിനു മാത്യു (45) വിനെ കടുത്തുരുത്തി എസ്.ഐ മിറാഷ് ജോണിന്റെ നേതൃത്വത്തിലെത്തിയ െേപാലിസ് അറസ്റ്റു ചെയ്തു. ആരുടേയും നില ഗുരുതരമല്ല.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.