2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വരള്‍ച്ചമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട്

ന്യൂഡല്‍ഹി: വരള്‍ച്ചകാരണം സംസ്ഥാനത്ത് ഒരു കര്‍ഷകനും ആത്മഹത്യ ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഡല്‍ഹിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനു പിറകെ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
ഏപ്രില്‍ 13ന് കര്‍ഷക ആത്മഹത്യകളെ കുറിച്ച് വിശദമായ റിപോര്‍ട്ട് നല്‍കണമെന്ന് സുപ്രിംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിക്കു മുന്‍പാകെ വിശദീകരണം നല്‍കിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.