2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ലാഹോറില്‍ സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാകിസ്താനിലെ ലാഹോറിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ലാഹോറിലെ ഫിറോസ്പുര്‍ റോഡിലാണ് സ്‌ഫോടനമുണ്ടായത്. ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ മൂന്നു പൊലിസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരിലും ആറു പൊലിസുകാരുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.