2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നാളെ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നാളെ ഔദ്യോഗികമായി ചുമതലയേല്‍ക്കും.

24 ാമത് റിസര്‍വ് ബാങ്ക് ഗവര്‍ണറായാണ് ഉര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കുക രഘുറാം രാജന്‍് ഔദ്യോഗിക കാലവധി ഇന്ന പൂര്‍ത്തിയായിരുന്നു. മൂന്ന് വര്‍ഷ കാലാവധിയിലാണ് ഉര്‍ജിത് ചുമതലയേല്‍ക്കുക. ഇതുവരെ ആര്‍ബിഐ യുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു 52 കാരനായ ഉര്‍ജിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.