2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റാഷ്‌ഫോര്‍ഡിന്റെ കരാര്‍ യുനൈറ്റഡ് പുതുക്കി

ലണ്ടന്‍: സ്‌ട്രൈക്കര്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡുമായുള്ള കരാര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതുക്കി. 2020 വരെയാണ് പുതിയ കരാര്‍. നേരത്തെ താരത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് റാഷ്‌ഫോര്‍ഡിന്റെ കരാര്‍ നീട്ടാന്‍ തീരുമാനിച്ചത്. സീസണില്‍ ക്ലബിനായി എട്ടു ഗോളുകളാണ് യുവതാരം നേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.