കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നൊരു യാത്ര തുടങ്ങിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യാത്ര. ഇതുവരെയുള്ള യാത്രയില്‍ നിന്ന് വ്യത്യസ്തമായ എന്തൊക്കെയോ പുതിയ യാത്രയിലുണ്ട്. യാത്രയുടെ പിന്നിലെ നീക്കങ്ങള്‍ ആരുടേതാണെന്നു നോക്കിയാല്‍ അതു വ്യക്തമാകും.