2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രണ്ടാമങ്കം

 

പാലക്കാട്

ജനവിധി തേടി
6,587 പേര്‍

മുനിസിപാലിറ്റി 809
ഗ്രാമ പഞ്ചായത്ത് 5016
ബ്ലോക്ക് പഞ്ചായത്ത് 636
ജില്ലാ പഞ്ചായത്ത് 126
വോട്ടര്‍മാര്‍ 23,35,345
ബൂത്തുകള്‍ 3,000

ശ്രദ്ധേയം

ഇടതുകോട്ടയില്‍ വിതച്ച വിവാദക്കാറ്റില്‍ കൊയ്‌തെടുക്കാന്‍ യു.ഡി.എഫിനാകുമോ? ഗ്രൂപ്പു പോരില്‍ ചുണ്ടില്‍ നിന്നകലുമോ ബി.ജെ.പിക്ക് ഏക നഗരസഭ.

കോട്ടയം

ജനവിധിതേടി
5432 പേര്‍

മുനിസിപ്പാലിറ്റി 734
ഗ്രാമപഞ്ചായത്ത് 4,118
ബ്ലോക്ക് പഞ്ചായത്ത് 491
ജില്ലാ പഞ്ചായത്ത് 89
വോട്ടര്‍മാര്‍ 16,13,594
ബൂത്തുകള്‍ 2,332

ശ്രദ്ധേയം

കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന്റെ ചുവടുമാറ്റത്തോടെ കോട്ടയം പോര് ഇരു മുന്നണികള്‍ക്കും നിര്‍ണായകം. ജോസ്, ജോസഫ് പക്ഷ കേരള കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ നിലനില്‍പ്പിനുള്ള വിധിയെഴുത്ത്.

എറണാകുളം

ജനവിധി തേടി
7255 പേര്‍

കൊച്ചി കോര്‍പറേഷന്‍ 400
മുനിസിപാലിറ്റി 1,415
ഗ്രാമ പഞ്ചായത്ത് 4,724
ബ്ലോക്ക് പഞ്ചായത്ത് 611
ജില്ലാ പഞ്ചായത്ത് 105
വോട്ടര്‍മാര്‍ 25,90,200
ബൂത്തുകള്‍ 3,132

ശ്രദ്ധേയം

മുന്നണി മാറ്റവും പള്ളിത്തര്‍ക്കവും മുന്നോക്ക സംവരണവും നിര്‍ണായകം. ട്വന്റി ട്വന്റിയും വി ഫോര്‍ കൊച്ചിയും പുത്തന്‍ രാഷ്ട്രീയ മുന്നേറ്റത്തിന് വഴിതേടുമ്പോള്‍ കോര്‍പറേഷന്‍ ഏതു വഴിയെ?

 

 

വയനാട്

ശ്രദ്ധേയം

മൂന്ന് നഗരസഭകളിലും കടുത്ത പോരാട്ടം. പരമ്പരാഗത കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താനൊരുങ്ങി മുന്നണികള്‍. പതിറ്റാണ്ടുകളായുള്ള വയനാടിന്റെ സ്വപ്നങ്ങള്‍ പൊടിതട്ടിയെടുത്തുള്ള പ്രചാരണങ്ങളിലൊതുങ്ങിയ തെരഞ്ഞെടുപ്പ്. യുവാക്കള്‍ക്ക് നല്‍കിയ പ്രാധാന്യം വിജയത്തിലെത്തുമോ, എല്‍.ജെ.ഡിയുടെ പ്രവേശം ഇടതിന് ഗുണമാകുമോ..?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.