
വിദൂരവിദ്യാഭ്യാസം പ്രൈവറ്റ് രജിസ്ട്രേഷന് മോഡിലുള്ള രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.എം.എം.സി ബി.എ അഫ്സലുല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 23 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 30 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. റഗുലര്‍ പരീക്ഷക്ക് ജൂണ്‍ ഒന്‍പത് മുതല്‍ അപേക്ഷിക്കാം. സപ്ലിമെന്ററി, ഇംപ്രുവ്മെന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് പിന്നീട് ലഭ്യമാവും.
Comments are closed for this post.