2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യു.പിയില്‍ കലിന്ദി എക്‌സ്പ്രസും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചു

തുണ്ട്‌ല: ഉത്തര്‍പ്രദേശിലെ തുണ്ട്‌ലയില്‍ ഡല്‍ഹി- കലിന്ദി എക്‌സ്പ്രസ് ട്രെയിനും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ യു.പിയിലെ തുണ്ട്‌ല ജങ്ഷനു സമീപമായിരുന്നു അപകടം. അപകടം മൂലം ഡല്‍ഹിക്കു ഹൗറക്കുമിടയിലെ റെയില്‍ ഗതാഗതം താറുമാറായി. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായോ മറ്റു അത്യാഹിതങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

updating……


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.