
യൂ.ജി.സി നടത്തുന്ന നെറ്റ് ജെ.ആര്‍.എഫ് പരീക്ഷകള്‍ക്ക് മഹാത്മാ ഗാന്ധി സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ പരിശീലനപരിപാടിയില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്കുള്ള ക്ലാസ്സ് മെയ് 23ന് ആരംഭിക്കും. പരിശീലന പരിപാടിയില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ ഒ.ബി.സി മൈനോരിറ്റി ബി.പി.എല്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.