2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

യു.ജി.സി/ജെ.ആര്‍.എഫ്/നെറ്റ് പരിശീലനക്ലാസ്

 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി/ജെ.ആര്‍.എഫ്/നെറ്റ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് 2017 ഒക്ടോബര്‍ നാലാം തീയതി മുതല്‍ പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പരിശീലനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, സ്റ്റുഡന്റസ് സെന്റര്‍, പി.എംജി.ജംഗ്ഷന്‍, തിരുവനന്തപുരം, ഫോണ്‍ 04712304577 എന്ന വിലാസത്തില്‍ ബന്ധപ്പെടണം

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.