2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യുഎം ക്രൂയിസര്‍ റെനഗേഡ് ഡ്യൂട്ടി ഇന്ത്യന്‍ വിപണിയിലേക്ക്

യുഎം ക്രൂയിസര്‍ റെനഗേഡ് ഡ്യൂട്ടി മോഡല്‍ ജൂണ്‍-ജൂലായ് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍. റെനഗേഡ് ഡ്യൂട്ടി എസിന് 1.10 ലക്ഷം രൂപയും ഡ്യൂട്ടി ഏയ്‌സിന് 1.29 ലക്ഷം രൂപയുമായിരിക്കും വിപണി വില.

1975 എം.എം നീളവും 730 എം.എം വീതിയും 1050 എം.എം ഉയരവുമുണ്ട്. 223 സി.സി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍കൂള്‍ഡ് എന്‍ജിന്‍. 8,000 ആര്‍.പി.എമ്മില്‍ 16 ബി.എച്ച്.പി കരുത്തും 5,000 ആര്‍.പി.എമ്മില്‍ 17 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ്.

അടുത്തിടെ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂട്ടി 230 എസ്, ഡ്യൂട്ടി 230 ഏയ്‌സ് എന്നീ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.