2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോഡല്‍ പോളി: അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: ഐ. എച്ച്. ആര്‍. ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മോഡല്‍ പോളിടെക്‌നിക് കോളജുകളില്‍ ഡിപ്‌ളോമ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വൈകുന്നേരം അഞ്ചുമണി വരെ നീട്ടി. www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം ജൂണ്‍ 16ന് നാലു മണിക്കുമുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജ് പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. വിശദവിവരം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.