2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Gallery

മൊസൂളിലെ പുകച്ചുരുളുകള്‍ മാറുമോ?

മൊസൂള്‍, ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇറാഖീ നഗരം. നല്ല വാര്‍ത്തകളല്ല അവിടെ നിന്നു വരുന്നത്. മനുഷ്യത്വമില്ലായ്മയുടെയും ക്രൂരതയുടെയും അങ്ങേയറ്റത്തു നിന്നുള്ള ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍. 2001 നുശേഷം സമാധാനം നഷ്ടപ്പെട്ട ഇറാഖീ ജനങ്ങള്‍ക്കു മേല്‍ ഇപ്പോള്‍ പതിക്കുന്ന ബോംബറുകള്‍ ഐ.എസ് എന്ന ഭീകരസംഘടയുടേതാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries