
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി എന്ന കോഴ്സ് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകള്‍ വഴിയാണ് നടത്തുക.
വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും കെല്‍ട്രോണ്‍ നോളജ് സെന്ററുകളുമായി ബന്ധപ്പെടുക.
ഫോണ്‍: 9847925335, 9947495335