2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. മൂടല്‍ മഞ്ഞു കാരണം ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ വിമാനം ഇറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 90 വിമാനങ്ങളും 28 ട്രെയിന്‍ സര്‍വീസുകളും വൈകുന്നു. ഒരു ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ പലയിടങ്ങളിലും കനത്ത മൂടല്‍മഞ്ഞു കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.