പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി 500 രൂപ പിഴ
TAGS
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വിലക്ക് ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ 200ല്‍ നിന്ന് 500 രൂപയാക്കിയാണ് ഉയര്‍ത്തിയത്. പൊതു നിരത്തില്‍ തുപ്പുന്നവരും 500 രൂപ പിഴ അടക്കേണ്ടി വരും. നിലവില്‍ 500 രൂപ പിഴ ഈടാക്കിയിരുന്ന നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5,000 രൂപ വരെ പിഴ നല്‍കേണ്ടി വരും.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.