2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാറ്റങ്ങള്‍ക്ക് സാക്ഷിയായി വിദ്യാഭ്യാസ മേഖല

 

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയാണ് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലും വിദ്യഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി മുഖേന 24 കോടി രൂപയാണ് 14 സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ അഞ്ചു കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ്, മൂന്നു കോടി വീതം അനുവദിച്ച ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് കാക്കവയല്‍, ഒരു കോടി വീതം അനുവദിച്ച ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ, ജി.യു.പി.എസ് കണിയാമ്പറ്റ, ജി.വി.എസ്.എസ് വെള്ളാര്‍മല, ജി.എച്ച്.എസ്.എസ് പനംകണ്ടി, ജി.എച്ച്.എസ് അച്ചൂര്‍, ജി.എച്ച്.എസ് വൈത്തിരി, ജി.എച്ച്.എസ് റിപ്പണ്‍, ജി.എച്ച്.എസ് കോട്ടത്തറ, ജി.യു.പി.എസ് പിണങ്ങോട്, ജി.എച്ച്.എസ് തരിയോട് എന്നിവ ഉള്‍പ്പെടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.