വാദീഖുബാ : സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ മാതൃകാ മഹല്ല് എക്‌സിബിഷന്‍ സംഘടിപ്പിക്കും.
കേരളത്തില്‍ നടപ്പിലാക്കേണ്ട മഹല്ല് പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ നേരിട്ടു മനസിലാക്കുന്നതിനും പഠനവിധേയമാക്കുന്നതിനുമായി റോഡ് ടു മദീനാ എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് സമ്മേളനത്തിന്റെ സമാപന വേദിയില്‍ നടത്തിയത്.
Comments are closed for this post.