2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മഷിയുടെ നിലവാരത്തില്‍ തര്‍ക്കം

മണ്ണഞ്ചേരി: വോട്ട് ചെയ്തതായി അടയാളപ്പെടുത്തുന്ന കൈവിരലില്‍ തേയ്ക്കുന്ന മഷിയെ ചൊല്ലി തര്‍ക്കം. പാതിരപ്പള്ളി വി.വി.എസ്.ഡി യു.പി സ്‌കൂളിലാണ് സംഭവം. വിരലില്‍ പതിക്കുന്ന മഷി വേഗത്തില്‍ മായുന്നതരമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്നാല്‍ വിശദമായ പരിശോധനയില്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതായി പ്രസീഡിംങ് ഓഫിസര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.