2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

  മലക്കംമറിഞ്ഞ്  മായാവതി 

 
‘ബി.ജെ.പിക്കൊപ്പം പോകില്ല; അതിലും നല്ലത് സന്യാസം’
ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയെ തോല്‍പിക്കാന്‍ വേണമെങ്കില്‍ ബി.ജെ.പിക്കൊപ്പവും നില്‍ക്കുമെന്ന പ്രസ്താവന നടത്തിയതിനു പിന്നാലെ മലക്കം മറിഞ്ഞ് ബി.എസ്.പി നേതാവ് മായാവതി. താനങ്ങളെ ഉദ്ദേശിച്ചിട്ടില്ലെന്നും രാഷ്ട്രീയം അവസാനിപ്പിച്ച് സന്യാസത്തിനു പോകേണ്ടിവന്നാലും ബി.ജെ.പിക്കൊപ്പം നില്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. 
ബി.ജെ.പിയും ബി.എസ്.പിയും ഒരുമിച്ചുപോകാന്‍ കഴിയുന്ന പാര്‍ട്ടികളല്ലെന്നും മായാവതി പറഞ്ഞു.
ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണെന്നു പറഞ്ഞ മായാവതി, ബി.എസ്.പിയുടെ നയം വര്‍ഗീയതയല്ലെന്നും വ്യക്തമാക്കി. 

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News