2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മരം വീണ് വീട് തകര്‍ന്നു

തൃപ്പൂണിത്തുറ: കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. തൃപ്പൂണിത്തുറ തെക്കുംഭാഗം തിരുനിലത്ത് കാര്‍ത്തികേയന്റെ വീടാണ് ഇന്നലെ മരം വീണ് തകര്‍ന്നത്. ഉച്ചയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലു വീടിന് സമീപം നിന്നിരുന്ന മരം വിടിന് മുകളിലേക്ക് വീഴുകയായിരുന്നു.
നേരത്തെ ഉണ്ടായ ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കിടപ്പ് രോഗിയായ കാര്‍ത്തികേയനും ഭാര്യയും അപകട സമയം വീട്ടില്‍ ഉണ്ടായിരുന്നു എങ്കിലും മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.