2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മദ്‌റസക്ക് വാട്‌സ്ആപ്പ് കൂട്ടായ്മ കെട്ടിടം നിര്‍മിച്ചുനല്‍കി

കുറ്റ്യാടി: തീക്കുനി നജാത്തുല്‍ ഇസ്‌ലാം മദ്‌റസ പൂര്‍വ വിദ്യാര്‍ഥി വാട്‌സ്ആപ്പ് കൂട്ടായ്മ പത്തു ലക്ഷം രൂപ ചെലവില്‍ മദ്‌റസക്കു നിര്‍മിച്ച കെട്ടിടം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ അന്ത്രു മാസ്റ്റര്‍ അധ്യക്ഷനായി.
മഹല്ല് പ്രസിഡന്റ് മുന്നൂല്‍ മമ്മുഹാജി അധ്യക്ഷനായി. കെ. കുഞ്ഞമ്മത് ബാഖവി, കെ.പി ഇബ്രാഹീം, പാണത്തൊടി മുഹമ്മദ് ഹാജി, ബി.കെ മമ്മു, ബഷീര്‍ മാണിക്കോത്ത്, മുന്നൂല്‍ മുജീബ്, കെ.കെ നിസാര്‍, പി.ഇ നൗഫല്‍ സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.