
മത കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം നല്കുന്നു. ഇതിനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. അംഗീകൃത സര്‍വകല ശാലകളില്‍നിന്ന് ഏതങ്കിലും വിഷയത്തില്‍ ബിരുദം നേടിയവരോ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികളോ ആണ് അപേക്ഷിക്കേണ്ടത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെവിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ് സലാല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവേശന പരീക്ഷയിലുടെ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് പരിശീലനത്തിനു പരിഗണിക്കുക. അപേക്ഷാ ഫോമും വിശദാംശങ്ങളു ംംംം.ൃേലിറശിളീ.ീൃഴ എന്ന വെബ് സൈറ്റിലും 9061808111 എന്നനമ്പറിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിനകം േൃലിറസലൃമഹമ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.