2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മണ്‍സൂണ്‍ സര്‍വിസ് ക്യാംപുകളുമായി ഫോര്‍ഡ്

കൊച്ചി : വാര്‍ഷിക മണ്‍സൂണ്‍ സര്‍വിസ് ക്യാംപുകള്‍ ഫോര്‍ഡ് പ്രഖ്യാപിച്ചു. 209 നഗരങ്ങളിലായി 376 സെയില്‍സ് സര്‍വിസ് കേന്ദ്രങ്ങളിലാണ് സര്‍വിസ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഫോര്‍ഡ് ഇന്ത്യ കസ്റ്റമര്‍ സര്‍വിസ് ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് എന്‍. പ്രഭു പറഞ്ഞു.

സൗജന്യ കാര്‍ ബോഡി വാഷും പരിശോധനയും, ഓയില്‍ ഫില്‍ട്ടറിന് 50% ഇളവ്, വൈപ്പര്‍ ബ്ലേഡുകളിലും ഇന്‍സെര്‍ട്ടുകളിലും 50% ഇളവ്, ബാറ്ററികളില്‍ 1000 രൂപ ഇളവ് (ബൈ ബാക്ക്), ബ്രേക്ക് പാഡുകളിലും ഷോക്ക് അബ്‌സോര്‍ബറുകളിലും 10% ഇളവ്, ഫോര്‍ഡ് അംഗീകൃത മൂല്യവര്‍ധിത സേവനങ്ങളില്‍ 10% ഇളവ്, തിരഞ്ഞെടുത്ത ബ്രാന്‍ഡ്, സൈസ് ടയറുകള്‍ക്ക് 3615 രൂപ മുതല്‍ എന്നീ സേവനങ്ങള്‍ ക്യാംപില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.