2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബോഡോ സംസ്ഥാന രൂപീകരണത്തിനെതിരേ പ്രതിഷേധം

ഗുവാഹത്തി: ബോഡോ ലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിനെതിരേ നോണ്‍ ബോഡോ ഓര്‍ഗനൈസേഷന്‍ ഓഫ് ബോഡോ ലാന്റ് ടെറിറ്റോറിയല്‍ ഏരിയ ഡിസ്ട്രിക്ടിന്റെ(ബി.ടി.എ.ഡി) നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ അടുത്തമാസം പ്രതിഷേധ സമരം തുടങ്ങുമെന്ന് ബി.ടി.എ.ഡി നേതാക്കള്‍ അറിയിച്ചു. അതേസമയം ആള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂനിയ(എ.ബി.എസ്.യു)ന്റെ നേതൃത്വത്തില്‍ പ്രത്യേക ബോഡോലാന്റ് വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.