2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാംഗ്ലൂരില്‍ സര്‍ക്കാര്‍ യുനാനി കോളേജിലേക്ക് അപേക്ഷിക്കാം

ബാംഗ്ലൂരിലെ സര്‍ക്കാര്‍ യുനാനി കോളേജിലെ ബി.യു.എം.എസ് കോഴ്‌സിലേക്ക് സംസ്ഥാനത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് 201617 വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.കോളേജ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്‍ട്രന്‍സ് പരിക്ഷയില്‍ നേടിയ റാങ്കിന്റെ പ്രൂഫ് (അഡ്മിറ്റ് കാര്‍ഡ്) എന്നിവ സഹിതം ഇമെയില്‍ വഴിയോ, നേരിക്കോ, തപാല്‍മുഖേനയോ ഒക്ടോബര്‍ 13 ന് അഞ്ച് മണിക്ക് മുമ്പ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് , ആരോഗ്യ ഭവന്‍, തിരുവനന്തപുരം  1 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471  2339307. ഇമെയില്‍ : dametvm@yahoo.co.in

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.