2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബഹ്‌റൈൻ കെ.എം.സി.സി ‘അൽ അമാന’ സോഷ്യൽ സെക്യൂരിറ്റി സ്കീം ലിങ്ക് പ്രകാശനം ചെയ്തു

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്‌റൈൻ കെ.എം.സി.സി അംഗങ്ങൾക്കുള്ള അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിലെ അംഗത്വ കാലാവധി പരിശോധിക്കുന്നതിനുള്ള ലിങ്കി‍െൻറ പ്രകാശനം കെ.എം.സി.സി വൈസ് പ്രസിഡൻറ് ശംസുദ്ദീൻ വെള്ളിക്കുളങ്ങര നിർവഹിച്ചു. ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, അൽ അമാന ജനറൽ കൺവീനർ മാസിൽ പട്ടാമ്പി, അൽ അമാന വൈസ്ചെയർമാൻ അഷ്‌റഫ്‌ കാക്കണ്ടി, അൽ അമാന കൺവീനർ അസീസ് പേരാമ്പ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു. Link: http://bahrainkmcc.com/sss


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.