2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എസ്.എഫ് സമൂഹ രക്ത ദാന ക്യാമ്പ് ഇന്ന് കിംങ് ഹമദില്‍

ഉബൈദുല്ല റഹ് മാനി

മനാമ : സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന ‘ഈ ദേ റബീഅ്’ മീലാദ് കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് ഇന്ന് (നവം.20 ന് വെള്ളിയാഴ്ച) കാലത്ത് 7 മണി മുതൽ 1 മണി വരെ കിംങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും, വാഹന സൗകര്യത്തിനും ബന്ധപ്പെടുക. 00973-36063412,
39533273

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.