
കൊച്ചി : പുതിയ ത്രീ വീലര്‍ കാര്‍ഗോ വാഹനം ബജാജ് ഓട്ടോ മാക്സിമ സി വിപണിയിലെത്തി.
ഇതേ വിഭാഗത്തില്‍പ്പെട്ട മറ്റു വാഹനങ്ങളെക്കാള്‍ ഇരുപത്തിമൂന്നു ശതമാനം കൂടുതല്‍ പവര്‍, ബെസ്റ്റ് ഇന്‍ ക്ലാസ് ടോര്‍ക്ക്, ഹെവി ഡ്യൂട്ടി ഷാഫ്റ്റ്, 1,00000 കി.മീ. വരെ മെയിന്റനന്‍സ് ഇല്ലാതെ ഓട്ടം സാധ്യമാക്കുന്നു ഇവയെല്ലാം ഗുണങ്ങളാണെന്ന് കമ്പനി അവകാശപ്പെടുന്നു.
മാക്സിമ സി പവര്‍ഫുള്‍ 447 സി.സി എന്‍ജിനും 35000 കി.മീ. ഓളം ലൈഫുള്ള പവര്‍ ക്ലെച്ചും ഒരു ലക്ഷം കി.മീ വരെ മെയിന്റനന്‍സ് ആവശ്യമില്ലാത്ത പവര്‍ കപ്ലിങും വാഹനത്തിന്റെ പ്രത്യേകതയാണ്.