2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫെഡ്‌മൊബൈല്‍ ഇടപാടുകാര്‍ക്ക് ക്യാഷ് ബാക്ക് ഓഫര്‍

കൊച്ചി: ഫെഡ്‌മൊബൈല്‍ ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് 200 രൂപയുടെ ക്യാഷ് ബാക് ഓഫര്‍ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെയുള്ള സമയത്ത് ഓരോ മണിക്കൂറിലും ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈല്‍ ഉപയോഗിച്ച് ഏറ്റവും അധികം രൂപയ്ക്ക്് ഇടപാട് നടത്തുന്ന അഞ്ചുപേര്‍ക്ക് വീതമാണ് 200 രൂപ തിരികെ ലഭിക്കുക. ഏപ്രില്‍ 30 വരെയുള്ള ഈ വാഗ്ദാനത്തിലൂടെ 70 പേരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.