2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫലത്തിലെ അവ്യക്തത സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് റഷ്യ

 
 
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിലെ വ്യക്തതയില്ലായ്മ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റഷ്യ.
ഒരു ദിവസം കഴിഞ്ഞിട്ടും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വ്യക്തതയില്ലായ്മ തുടരുകയാണെന്നും ഇത് ആഗോള സമ്പദ്വ്യവസ്ഥയെയും ലോകത്തെയും  പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ബൈഡന്‍ ഭൂരിപക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍  ട്രംപ് നിയമ പോരാട്ടവുമായി മുന്നോട്ടു നീങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു റഷ്യയുടെ പ്രതികരണം. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.