2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്ലസ് വണ്‍; മെറിറ്റ് വേക്കന്‍സി സ്‌പോട്ട് അഡ്മിഷന്‍ 19ന്

ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷന് അപേക്ഷ ഓഗസ്റ്റ് 17, 18 തിയതികളില്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനം മെറിറ്റ് വേക്കന്‍സി സീറ്റകളിലെ സ്‌പോട്ട് അഡ്മിഷന്‍ 19നു നടക്കും. ഒന്നാംവര്‍ഷ പ്രവേശനം നേടുന്നതിനുള്ള അവസാന അവസരമാണിത്.
ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കും ആവശ്യമെങ്കില്‍ ഓഗസ്റ്റ് 17നു രാവിലെ പത്തിനു പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകളില്‍ പ്രവേശനം നേടുന്നതിനായി ഒഴിവുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കാം.
വിശദനിര്‍ദേശം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (ംംം.വരെമു.സലൃമഹമ.ഴീ്.ശി) ലഭ്യമാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.