2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്ലസ്‌വണ്‍: അപേക്ഷിക്കാന്‍ രണ്ട് ദിവസം കൂടി

സ്‌കോള്‍ കേരള മുഖേന 2018 2020 ബാച്ചില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സെപ്റ്റംബര്‍ 12, 13 തിയതികളില്‍ കൂടി www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന് ക്രമീകരണം ഏര്‍പ്പെടുത്തി. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍ 14ന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരത്തെ സംസ്ഥാന കേന്ദ്രത്തില്‍ അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഹാജരാക്കണം. ഈ അക്കാദമിക വര്‍ഷം ഇനി മറ്റൊരു അവസരം ലഭിക്കില്ലെന്നും അതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2342950, 2342271, 2342369.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.