2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രളയത്തിനിടയിലെ മനുഷ്യകാപട്യം

മുഹമ്മദ് ഷെഫീഖ്, തൊളികക്കുഴി

കേരളത്തിലെ ജലപ്രളയത്തില്‍ കുടുങ്ങി നിലവിളിക്കുന്നവരുടെയും മരണവെപ്രാളം കാണിക്കുന്നവരുടെയും ഫോട്ടോകളും വിഡിയോകളും ഒരു കൈത്താങ്ങുപോലും നല്‍കാതെ പ്രശംസ വാരിക്കൂട്ടാന്‍വേണ്ടി മൊബൈലില്‍ പകര്‍ത്തി ഷെയര്‍ ചെയ്യുന്ന ഒരു വിഭാഗം ജനങ്ങളെയാണ് പ്രദീപന്‍ പുറമേരി ‘മാനവീയം’ എന്ന കഥ(സെപ്റ്റംബര്‍ 2: ലക്കം 207)യിലൂടെനമുക്കു കാട്ടിത്തരുന്നത്. ഇത്തരം അനീതികള്‍ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച കഥാകാരനും ‘ഞായര്‍പ്രഭാത’ത്തിനും അഭിനന്ദനങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.