2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊതു സ്ഥലം മാറ്റം: ഹയര്‍ ഓപ്ഷന് അവസരം

 

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 201718 അധ്യയന വര്‍ഷത്തില്‍ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഒഴികെയുളളവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ അനുവദിക്കുന്നു. ഹയര്‍ ഓപ്ഷന് താത്പര്യമുളളവര്‍ യൂസര്‍ നൈയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.nsferandpostings.in ല്‍ യെസ് ബട്ടണ്‍ അമര്‍ത്തണം. നിലവിലുളള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഇപ്പോള്‍ നല്‍കിയിട്ടുളള ഓപ്ഷനുകളില്‍ മാറ്റം അനുവദിക്കില്ല. 25ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.