പൂനെയില്‍ മലയാളി എന്‍ജിനീയര്‍ കൊല്ലപ്പെട്ട നിലയില്‍

പൂനെ: മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ പൂനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 25കാരിയായ കെ. രസീല രാജുവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൂനെ ഹിന്‍ജാവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലാണ് സംഭവം. കമ്പ്യൂട്ടറിന്റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് രസീല. കുന്ദമംഗലം പൊലിസ് സ്റ്റേഷനിലെ ഹോഗാര്‍ഡ് രാജുവിന്റെ മകളാണ്. ഒരു വര്‍ഷമായി പൂനെ ഇന്‍ഫോസിസില്‍ ജോലി ചെയ്തു വരികയാണ്. അതേ സമയം സംഭവത്തില്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ … Continue reading പൂനെയില്‍ മലയാളി എന്‍ജിനീയര്‍ കൊല്ലപ്പെട്ട നിലയില്‍