2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുനര്‍ലേലം നാളെ

തളിപ്പറമ്പ്: പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ ഉല്‍ പാദിപ്പിച്ച ഉണങ്ങിയ കുരുമുളകും പൊള്ള് കുരുമുളകും നാളെ മൂന്നു മണിക്ക് പുനര്‍ലേലം ചെയ്യുന്നു. കിലോഗ്രാമിന് നിരക്കെഴുതി സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 10,000 രൂപ നിരതദ്രവ്യത്തോടു കൂടി 2.30നു മുമ്പ് ഓഫിസിലെത്തിച്ച് പുനര്‍ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 04062227287

 

 

 

 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.