2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പിണറായിക്കെതിരേ കൊലവിളി മുഴക്കിയ നേതാവിനെ ആര്‍.എസ്.എസ് പുറത്താക്കി

നാഗ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളി നടത്തി, തലയെടുത്താല്‍ ഒരു കോടി നല്‍കുമെന്ന് പ്രസംഗിച്ച കുന്ദന്‍ ചന്ദ്രാവത്തിന്റെ ആര്‍.എസ്.എസ് പുറത്താക്കി. പിണറായിക്കെതിരായ വധഭീഷണി വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് തീരുമാനം.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആര്‍.എസ്.എസ് അറിയിച്ചത്. അക്രമമുണ്ടാക്കുന്ന ഒരു വാക്കും അംഗീകരിക്കാനാവില്ലെന്നും അപലപിക്കുന്നുവെന്നും ആര്‍.എസ്.എസ് ട്വീറ്റ് ചെയ്തു. മന്‍മോഹന്‍ വൈദ്യയുടെ പേരിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.