മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന് ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ ആവശ്യകതയെക്കുറിച്ച് നാളെ പള്ളികളില്‍ വിളംബര പ്രഭാഷണം നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓരോ മഹല്ലില്‍ നിന്നും പങ്കെടുക്കേണ്ട അഞ്ച് പ്രതിനിധികളുടെ ബയോഡാറ്റ പൂരിപ്പിച്ചു വാങ്ങി ഓഫിസില്‍ എത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.