
2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി പോളിമര്‍ കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.എ അഫ്സലുല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ ഏപ്രില്‍ 2017 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 23 വരെ അപേക്ഷിക്കാം.