2021 January 15 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പനീര്‍ശെല്‍വം ഉപ മുഖ്യമന്ത്രിയായേക്കും?

കോയമ്പത്തൂര്‍:  ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയ്ക്ക് പൂര്‍വസ്ഥിതി കൈവരിക്കാന്‍ മാസങ്ങള്‍ വേïിവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഉപമുഖ്യമന്ത്രിയായി ഒ. പനീര്‍ ശെല്‍വത്തെ നിയമിച്ചേക്കുമെന്നു വിവരം. അഴിമതി കേസില്‍ കുടുങ്ങി ജയലളിത രാജിവെക്കേïി വന്നപ്പോള്‍ രï് തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പനീര്‍ ശെല്‍വം ജയലളിതയുടെ വിശ്വസ്തന്മാരില്‍ ഒരാളാണ്. അടുത്ത കാലത്ത് പനീര്‍ ശെല്‍വത്തിന്റെ നടപടികളില്‍ ജയലളിത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.