
തിരുവനന്തപുരം: ഓണം സീസണില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ താല്പര്യമുള്ള കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിപ്രകാരം ഇതുവരെ ആനുകൂല്യം ലഭിക്കാത്ത കര്‍ഷകര്‍, സന്നദ്ധസംഘടനകള്‍, കര്‍ഷക ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. താല്പര്യമുള്ള കര്‍ഷകര്‍ ddanwdpratvm@gmail.com എന്ന ഇമെയില്‍ ഐ.ഡി.യില്‍ രജിസ്റ്റര്‍ ചെയ്യണം