2020 November 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നോട്ട് നിരോധനത്തെ ന്യായീകരിച്ച് ആമിര്‍ഖാന്‍

മുംബൈ: കറന്‍സി നിരോധനത്തെ അനുകൂലിച്ച് ബോളിവുഡ് താരം ആമിര്‍ഖാന്‍.
ജനനന്മയ്ക്കു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയതെന്നും കുറച്ച് കാലം  ബുദ്ധിമുട്ട്  സഹിക്കുമെന്നുമാണ് ആമിര്‍ പറഞ്ഞത്. കള്ളപ്പണം തന്റെ കൈയില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നും താരം പറഞ്ഞു. ഇതുവരെ എല്ലാ നികുതികളും താന്‍ കൃത്യസമയത്ത് അടച്ചിട്ടുണ്ട്.  പുതിയ സിനിമയായ ദംഗലിന്റെ ഗാന റിലീസിങിനിടെയായിരുന്നു പ്രതികരണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.