2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നേമത്തും മഞ്ചേശ്വരത്തും എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണയ്ക്കണം: മുല്ലപ്പള്ളി

 
 
കണ്ണൂര്‍: ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അകറ്റാന്‍ നേമത്തും മഞ്ചേശ്വരത്തും എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 
നീക്കുപോക്കിനു യു.ഡി.എഫ് തയാറാണ്. ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാന്‍ വൈകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കു സ്ഥാനാര്‍ഥിയില്ലാത്ത തലശേരിയില്‍ ബി.ജെ.പി വോട്ട് യു.ഡി.എഫിനു വേണ്ട. 
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 78 മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.