2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

ഏറ്റുമാനൂര്‍:നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരുമായി ഏറ്റുമാനൂരില്‍ യുവാവ് പിടിയില്‍.
ആലുവ തോട്ടമുഖം ചാലയ്ക്കല്‍ പൊട്ടക്കുളം വീട്ടില്‍ അനിയനെ (45)യാണ് ഏറ്റുമാനൂര്‍ പൊലിസ് പിടി കൂടിയത്.ഇയാളില്‍ നിന്നും687 പാക്കറ്റ് നിരോധിതപുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു.ഗവ. ഐ.ടി.ഐ.യ്ക്ക് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ജില്ലാ പൊലിസ് മേധാവി ഹരിശങ്കറിന്റെനിര്‍ദ്ദേശ പ്രകാരം ഡി.വൈ.എസ്.പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരികയായിരുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.